എന്നെക്കുറിച്ചു്

ഭൗതികശാസ്ത്രമായിരുന്നു ഇഷ്ടവിഷയം. ബിരുദപഠനകാലത്തു് കോളജിലെ ഫിസിക്‌സ് അദ്ധ്യാപകര്‍ പലവുരു നിര്‍ബന്ധിച്ചിട്ടും ബിഎസ്‍സിക്ക് ചേര്‍ന്നില്ല. പകരം രാഷ്ട്രമീമാംസ ഐച്ഛികമായെടുത്തു് സജീവ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അതുകൊണ്ടു് ഒരു ഗുണമുണ്ടായി. ഇപ്പോഴെങ്കിലും സ്ഥിരമായി ശാസ്ത്ര വിഷയങ്ങള്‍ വായിക്കാനും ശാസ്ത്രവും സാങ്കേതികവിദ്യയും എഴുതാനും ഇടയായി. പത്തുവര്‍ഷമായി പലവിധ മാധ്യമങ്ങളില്‍ പണിയെടുക്കുന്നു. ഇപ്പോള്‍ ന്യൂ ഏജ് എന്ന മലയാളത്തിലെ ആദ്യ ധനകാര്യ ദിനപത്രത്തില്‍ സയന്‍സ് ഡെസ്‌കിന്റെ ചുമതല വഹിക്കുന്നു.  നിലവില്‍ http://malayal.am എന്ന വാര്‍ത്താവലോകന സൈറ്റിന്റെ എഡിറ്ററാണു്. പല ശാസ്ത്ര ജേണലുകളും വെബ് സൈറ്റുകളും വായിച്ച് പത്രത്തിനുവേണ്ടി തയ്യാറാക്കുന്ന വാര്‍ത്തകള്‍ മലയാളം ബൂലോഗവുമായി കൂടി പങ്കുവയ്ക്കാമെന്നു കരുതി ഈ ബ്ലോഗ് തുടങ്ങി. എന്റെ പ്രധാന ബ്ലോഗ് ഓപ്പണ്‍ഹൗസ് || ഇളംതിണ്ണ കൂടി വായിക്കൂ.

Advertisements

Responses

 1. കൊള്ളാമല്ലോ സാറേ ഈ സംഗതി….

 2. വളരെ നന്നായി ഈ പരിപാടി…! പത്രത്തിലല്ലാതെ ഒരു ബ്ലോഗ് സേർച്ച് നടത്തിയാലും സംഭവങ്ങൾ ഇങ്ങ് പോന്നോളൂല്ലോ..!

 3. good keep it up

 4. all the best

 5. enikkishtayi eee paripadi

 6. അഭിനന്ദനങ്ങള്‍…. ശാസ്ത്രം തുടരട്ടെ…

 7. very good.malayalam news koodudal venam

 8. good

 9. Very good sir…..

 10. പേരെന്താ? സെബിന്‍ ജേക്കബെന്നാണോ???യ

 11. ഞാൻ 4 ലെവലുള്ള കീബോർഡ് കഷ്ടിച്ച് ഉപയോഗിക്കാൻ പഠിച്ചു. 5-ആമത്തെ ലെവലും കൂടി പഠിക്കാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ശാസ്ത്രകൌതുകം പല പ്രാവശ്യം വായിച്ചു നോക്കി. പക്ഷേ പിടികിട്ടിയിട്ടില്ല. അതിൽ VK_OEM_6 , VK_ കൊണ്ടുള്ള പ്രയോഗങ്ങൾ കണ്ടു. VK_OEM_6, VK_ എന്തെന്നും യൂണി കോടുകളും പിടികിട്ടിയിട്ടില്ല.
  എന്താണ് സഹോദരന്റെ പേരെന്നറിയാൻ താൽപര്യപ്പെടുന്നു. എന്റെ പ്രായം 70+ ആയി. നേരിട്ട് ഇ-മെയിൽ കിട്ടാൻ ആഗ്രഹിക്കുന്നു. harrytj@batelco.com.bh, +(973)367 309 78. ഫോൺ നമ്പർ തന്നാൽ കൂടുതൽ സംസാരിക്കാം.

 12. ഞാൻ 4 ലെവലുള്ള കീബോർഡ് കഷ്ടിച്ച് ഉപയോഗിക്കാൻ പഠിച്ചു. 5-ആമത്തെ ലെവലും കൂടി പഠിക്കാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ശാസ്ത്രകൌതുകം പല പ്രാവശ്യം വായിച്ചു നോക്കി. പക്ഷേ പിടികിട്ടിയിട്ടില്ല. അതിൽ VK_OEM_6 , VK_ കൊണ്ടുള്ള പ്രയോഗങ്ങൾ കണ്ടു. VK_OEM_6, VK_ ….. എന്നിവ എന്തെന്നു പിടികിട്ടിയിട്ടില്ല.
  എന്താണ് സഹോദരന്റെ പേരെന്നറിയാൻ താൽപര്യപ്പെടുന്നു. എന്റെ പ്രായം 70+ ആയി. നേരിട്ട് ഇ-മെയിൽ കിട്ടാൻ ആഗ്രഹിക്കുന്നു. harrytj@batelco.com.bh, +(973)367 309 78. ഫോൺ നമ്പർ തന്നാൽ കൂടുതൽ സംസാരിക്കാം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: